പള്ളിക്കത്തോട്: കദളിമറ്റം തോട്ടുക്കര സുകുമാരന്റെ മകൻ പി.എസ്.സുധകരൻ (70, റിട്ട. ജേർണലിസ്റ്റ് ഇൻഡ്യൻ എക്‌സ് പ്രസ്) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ (റിട്ട. ഹെഡ് നഴ്സ് മെഡി.കോളേജ്, കോട്ടയം) തുപ്പലഞ്ഞിയിൽ കുടുംബാംഗമാണ്. മക്കൾ: ദീപ്തി ജയകുമാർ, ദീപക്. മരുമക്കൾ: ജയകുമാർ, ദീപ്തി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.