എരുമേലി: കൊന്നയിൽ പരേതനായ ഹസ്സൻ റാവുത്തറുടെ ഭാര്യ നബീസാ ബീവി (83) നിര്യാതയായി. കബറടക്കം ഇന്ന് 11 ന് എരുമേലി നൈനാർ ജുംഅ മസ്ജിദിൽ.
വാഴൂർ മുരണിയിൽ കുടുംബാംഗമാണ്. മക്കൾ : ഹനീഫാ, ജമീല, സിദ്ദിഖ്, കാസീം, നസീർ, അബ്ദുൽ സലാം, നിസാർ, സജീന. മരുമക്കൾ : ലൈല, ഇബ്രീഹീംകുട്ടി, ഹാജിറ, മുംതാസ്, വഹീദ, ഷൈലജ, ജാസ്മിൻ, സലാം.