ഇത്തിത്താനം: മലകുന്നം താഴത്തേതിൽ വി. രാമചന്ദ്രൻ നായർ (72, റിട്ട: ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: കോമളവല്ലി മാമ്പുഴക്കേരി കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: സവിത, സന്ദീപ്. മരുമകൾ: സുമ സന്ദീപ്.