kob-rajappan-

പൂവക്കുളം: പാറയിൽ തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: പുഷ്പ മണ്ണത്തൂർ ആയിക്കൽ കുടുംബാംഗമാണ്. മക്കൾ: രാജു, പരേതനായ ഷിബി. മരുമക്കൾ: സിജു, പൈലി (കെട്ടാരകുന്നേൽ, നാമക്കുഴി). സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.