വൈക്കം: ചെമ്മനത്തുകര തെക്കേനട കുടുകയിൽ കുമാരൻ ആചാരിയുടെ ഭാര്യ വി. കെ. ശാന്തമ്മ (60) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശരത്ത്കുമാർ. മരുമക്കൾ: നിമിഷ, അഞ്ചു. സംസ്ക്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.