മാഞ്ഞൂർ : ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ അഞ്ചാം വാർഡിലെ കർഷക ഗ്രാമ സഭ ഇന്ന് രാവിലെ 10 ന് വാണിയംകാവ് 152-ാം അംഗൻവാടിയിൽ നടക്കും.