പാലാ : മേവിട സുഭാഷ് ഗ്രന്ഥശാല, തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബാബു കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഷാലറ്റ് ജോസഫ്, മഞ്ജു ദിലീപ്, ഗീത രവി, മിനി ബാബു എന്നിവർ പങ്കെടുത്തു