kob-thambi-

പള്ളം: പതിനെട്ടിൽചിറ പി. കെ. തമ്പി (കുഞ്ഞുമോൻ, 65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുജിത്, ശ്രീജിത്, ശ്രീജ. മരുമക്കൾ: സുജിത് (കെ. എസ്. ഇ. ബി), രമ്യ (അയ്മനം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.