അരീപ്പറമ്പ്: പൊടിമറ്റം വരകിൽ പരേതനായ രാഘവന്റെ ഭാര്യ കല്ല്യാണി (80) നിര്യാതയായി. മക്കൾ: ഓമന, സുലോചന, ഷൈല, ഷാജി. മരുമക്കൾ: പരേതനായ തങ്കച്ചൻ (കോത്തല), മോഹനൻ (പങ്ങട), പരേതനായ ഷാജി (കണ്ണൻചിറ), സിന്ധു (വാകത്താനം). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.