മണർകാട്:പുല്ലാട്ട് കുടുംബാംഗമായ എസ്. എൻ പുരം കളരിക്കൽ കെ.ടി എബ്രഹാം (കുഞ്ഞവറാച്ചൻ, 80, റിട്ട. അദ്ധ്യാപകൻ പി. ഇ. എം ഹൈസ്കൂൾ, തിരുവഞ്ചൂർ) നിര്യാതനായി. ഭാര്യ: അച്ചാമ്മ (അശ്വതി) കളത്തിപ്പടി ഏഴരപ്പറയിൽ കുടുംബാംഗമാണ്. മകൾ: ആൻമേരി ഏബ്രഹം. സംസ്ക്കാരം ഇന്ന് 11 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.