പെയ്യാനും പെയ്യാതിരിക്കാനും... കോട്ടയം കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിൽ നിന്നുള്ള ആകാശത്തെ മഴ മേഘങ്ങളുടെ കാഴ്ച