kob-zacharies-

കോട്ടയം:നിഷ്പാദുക കർമലീത്താസഭ മലബാർ പ്രോവിൻസിലെ വൈദികനായ ഫാ. സഖറിയാസ് പേഴുംകാട്ടിൽ (88) നിര്യാതനായി. പരേതരായ വർക്കി -എലിസബത്ത് ദമ്പതികളുടെ മകനാണ്. സംസ്ക്കാരം ഇന്ന് തെള്ളകം ചെറുപുഷ്പാശ്രമത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11ന് മൂവാറ്റുപുഴയിലുള്ള ലിസ്യൂസെന്ററിൽ.