തിടനാട്: പാതാഴ ആലാനിയ്ക്കൽ ജെയിംസ് ഉലഹന്നാൻ (ചാക്കോച്ചൻ, 83) നിര്യാതനായി. ഭാര്യ: റോസമ്മ തീക്കോയി പാലിയക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, റെൻസ്, മിൻസ്, പരേതയായ ഡെയ്‌സി. മരുമക്കൾ: ജോയിച്ചൻ (കണ്ടത്തിൻകര, പാലക്കാട്), ബിനി (കദളിക്കാട്ടിൽ, അന്ത്യാളം), ജിജി (പെരുവേലിൽ, വെള്ളത്തൂവൽ), പരേതനായ പയസ് (കുഴത്തോട്ട്, പാലക്കാട്). സംസ്‌ക്കാരം ഇന്ന് 9.45ന് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ.