തുരുത്തി: കുമരങ്കരി കാട്ടടി പുത്തൻവീട്ടിൽ ആന്റണി എ. കാട്ടടി (രാജു, 53) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30ന് തുരുത്തി മർത്ത്മറിയം ഫൊറോനപള്ളിയിൽ.
ഭാര്യ: ജെസി ആന്റണി നാലുകോടി വെട്ടുകാട്ട് പുത്തൻ പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ടോണി (വിദ്യാർത്ഥി, ലൂർദ്ദ്മാതാ കോളജ്, തിരുവനന്തപുരം), എബി (വിദ്യാർത്ഥി, ഡി.സി.എസ്. എം.എ.ടി വാഗമൺ).