അയർക്കുന്നം: പുറങ്കാവിലായ തെക്കേക്കര വഴനത്തോട്ടത്തിൽ വി. സി. തോമസ് (ഷാജി, 58) നിര്യാതനായി. ഭാര്യ: ലാബി മല്ലപ്പള്ളി ആനിക്കാട് തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: അമിത, അഭിത്ത്. സംസ്ക്കാരം നാളെ 8 ന് അമയന്നൂർ കാരാട്ടുകുന്നേൽ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ.