kob-sabu

പാലാ : മുണ്ടുപാലം പൊടിമറ്റത്തിൽ പരേതനായ പി.ടി. ജോർജിന്റെ മകൻ സാബു ജോർജ് (54, ഏരിയ മാനേജർ, ഐ.സി.ഐ.സി.ഐ ബാങ്ക്, കോയമ്പത്തൂർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: ഡോ. ബീന സാബു രാമപുരം ആളോപ്രായിൽ കുടുംബാംഗമാണ് (പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗം). മകൾ : ക്ലോഡിയ സാബി പൗഡിയ.