kob-chellamma

ആറുമാനൂർ: തുരുത്തുമാലിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. വെള്ളൂർ വാലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, സിന്ധു,സന്ധ്യ. മരുമക്കൾ: പ്രസാദ് മറ്റക്കര, ഇ.ജി.സജീവ് (അയർക്കുന്നം സർവീസ് സഹകരണ ബാങ്ക്).