kob-sukumariyamm

ആറുമാനൂർ: ശ്യാംനിവാസിൽ (തോട്ടയ്ക്കാട്ട്) രാമകൃഷ്ണൻ നായരുടെ ഭാര്യ സുകുമാരിയമ്മ (79,റിട്ട. അദ്ധ്യാപിക, ആലുവ അശോക എൽ. പി. സ്കൂൾ) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ (എം. ജി സർവ്വകലാശാല), ഡോ. ശ്യാംകുമാർ (കൊല്ലം കോർപ്പറേഷൻ). മരുമക്കൾ: ബീന ദിലീപ് (ഗവ. വി. എച്ച് എസ്. എസ്. പുതുപ്പള്ളി), ബിന്ദു ശ്യാംകുമാ‌ർ (എൻ. എസ്.എസ്.എച്ച്. എസ്. എസ്.,മറ്രക്കര). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.