kob-pennamma-

രാമപുരം: ഏറത്ത് ദേവസ്യായുടെ ഭാര്യ പെണ്ണമ്മ (68) നിര്യാതയായി. പഴമല കൊണ്ടാട്ട് മഠം കുടുംബാംഗമാണ്. മക്കൾ: ലിസി (ഡൽഹി), റോയി (സി. പി. ഐ രാമപുരം ലോക്കൽ കമ്മിറ്റി അംഗം), ഷീലു (കുവൈറ്ര്), സുബി (വള്ളിച്ചിറ), നിമ്മി (രാജക്കാട്), മരുമക്കൾ: സജി (കരിപ്പാമറ്റത്തിൽ, രാജക്കാട്), കൈരളി, ഷൈല, ആന്റോ (കല്ലാശ്ശേരിൽ, വള്ളിച്ചിറ), അനീഷ് (കരിപ്പാമറ്റത്തിൽ, രാജാക്കാട്). സംസ്ക്കാരം നാളെ 2.30 ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനപള്ളിയിൽ.