പമ്പാവാലി: എരുത്വാപുഴ മുക്കാലിക്കാട്ട് എം. എം. മാത്യുവിന്റെ ഭാര്യ മേരി (78) നിര്യാതയായി. ചിറക്കടവ് ഞള്ളിമാക്കൽ കുടുംബാംഗമാണ്. മക്കൾ: ജെസ്സി, ഷൈനി, ഷേർളി, ജോളി, കൊച്ചുമോൻ, പരേതനായ സാബു. മരുമക്കൾ: മാമച്ചൻ (കൊച്ചുമാണികുന്നേൽ), സോജൻ (പരിന്തിരിക്കൽ), തോമാച്ചൻ (നരിതൂക്കിൽ), ബീന, റോയി, ജിൻസി. സംസ്ക്കാരം ഇന്ന് 3 ന് എരുത്വാപുഴ ഉണ്ണിമിശിഹാ പള്ളിയിൽ.