മാഞ്ഞൂർ : ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ അറാം വാർഡിലെ കർഷക ഗ്രാമസഭ ഇന്ന് രാവിലെ 10 ന് 165-ാം നമ്പർ ഒാമല്ലൂർ അംഗൻവാടിയിലും, ഏഴാം വാർ‌ഡിലെ ഗ്രാമസഭ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സോഷ്യൽ വെൽഫയർ സെന്ററിലും , എട്ടാം വാർഡിലെ ഗ്രാമസഭ രണ്ടിന് 148 -ാം നമ്പർ നമ്പ്യാകുളം അംഗൻവാടിയിലും നടക്കും.