കല്ലറ: ശ്രീനാരായണ ക്ലബ് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് ക്ലബ് ഹാളിൽ പ്രസിഡന്റ് ഡോ.എസ്.സരിൻകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കും. സെക്രട്ടറി പി.എൻ പ്രതാപൻ പുത്തൻപറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും.