പാലാ: സെന്റ് ജോസഫ്‌സ് എൻജിനീയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ എൻജിനീയറിംഗ് , ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നീ കോഴ്‌സുകളിലേക്കുള്ള ലാറ്ററൽ എൻട്രി അഡ്മിഷൻ ആരംഭിച്ചു. പോളിടെക്‌നിക് കഴിഞ്ഞവർക്ക് നേരിട്ട് എൻജിനീയറിംഗ് രണ്ടാം വർഷത്തേക്ക് പ്രവേശിക്കുന്നതാണ് ബി.ടെക് ലാറ്ററൽ എൻട്രി. നല്ല മാർക്കോടെ ഡിപ്ലോമ പാസായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പു ലഭിക്കുന്നതായിരിക്കും. പാലാ രൂപതയിലെ എല്ലാ വിദ്യാർത്ഥികൾക്കും രൂപതാ സ്‌കോളർഷിപ്പ് ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്കായി കോളേജ് വെബ്‌സൈറ്റ് (www. sjcetpalai.ac.in ) സന്ദർശിക്കുക.
ബന്ധപ്പെടേണ്ട നമ്പർ: 8078 700 700, 04822 239700.