kob-raju-

കോട്ടയം: കഞ്ഞിക്കുഴി കല്ലുങ്കൽ പരേതനായ പി. എ. കൃഷ്ണന്റെ മകൻ കെ.കെ രാജു (87, റിട്ട,സീനിയർ സൂപ്രണ്ട് ഇലക്ട്രിസിറ്റി ബോർഡ്) നിര്യാതനായി. ഭാര്യ: എസ്. വനജാദേവി (റിട്ട. അസി.എക്സിക്യുട്ടീവ് എൻജിനിയർ, ഇലക്ട്രിസിറ്റി ബോർഡ്) തിരുവനന്തപുരം പട്ടം മുറിഞ്ഞപാലം ശാരദാനിവാസിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. കെ. ആർ. രാജേഷ് (കോട്ടയം), കെ.ആർ റിനി (അദ്ധ്യാപിക ശ്രീഗോകുലം എസ്.എൻ.ജി.എം കോളേജ്, തുറവൂ‌ർ). മരുമക്കൾ : വി.എം.സ്മിത (സെക്ഷൻ ഓഫീസർ എം.ജി.യൂണിവേഴ്സിറ്റി, കോട്ടയം), എസ്. രേഷ് ഊട്ടുപറമ്പിൽ പട്ടണക്കാട്, ചേർത്തല (ബിസിനസ്). സംസ്കാരം ഇന്ന് 2 ന് മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ.