പാമ്പാടി: മഴുവഞ്ചേരിൽ മാത്യുവിന്റെ മകൻ എബ്രഹാം (കുഞ്ഞുമോൻ, 62) നിര്യാതനായി. ഭാര്യ: ഓമന പാമ്പാടി എട്ടിയാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനുമോൾ, അജുമോൻ. സംസ്ക്കാരം ഇന്ന് 3 ന് ദൈവമാതപള്ളിയിൽ.