kob-sarojni

ഇത്തിത്താനം: പൊൻപുഴപൊക്കം മൈലമൂട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സരോജിനി (മുട്ടത്തമ്മ, 87) നിര്യാതയായി. നാട്ടകം മുട്ടം ഇല്ലിക്കളം കുടുംബാംഗമാണ്. മക്കൾ: സജി, രഘുനാഥൻ (റിട്ട. ആർമി), പ്രകാശ്, പ്രസന്ന, പ്രമീള. മരുമക്കൾ: ഉഷ, ജഗതമ്മ, ജ്യോതി, വിശ്വനാഥൻ, അജി. സംസ്ക്കാരം ഇന്ന് 2 ന് പാത്താമുട്ടം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.