കടപ്പൂര്: പാലയ്ക്കൽ മത്തായി ചാക്കോ (പാപ്പച്ചൻ, 82) നിര്യാതനായി. ഭാര്യ: മേരി ചാക്കോ മണ്ണയ്ക്കനാട് കല്ലോലിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. മെൻഡസ് ജേക്കബ് (മാനേജിംഗ് ഡയറക്ടർ, ഐ.പി.എസ്.ആർ ഗ്രൂപ്പ്, കോട്ടയം, ഡയറക്ടർ എം.സി.എ ഡിപ്പാർട്ട്മെന്റ് മരിയൻ കോളേജ് കുട്ടിക്കാനം), സോണി ചാക്കോ (റബർ ട്രേഡിംഗ് സിൻഡിക്കേറ്റ്, കടപ്പൂര്), ഷൈനി മോൾ (ഫോർട്ട് കൊച്ചി), ഷാന്റീസ് ജേക്കബ് (പാലയ്ക്കൽ ട്രേഡേഴ്സ്,കടപ്പൂര്), ഷൈനാമോൾ (ദുബായ്). മരുമക്കൾ: ബെനില മെൻഡസ് (കൊറ്റത്തിൽ,കോട്ടയം), ബിജി സോണി (പോളച്ചിറയിൽ, മാൻവെട്ടം), ഡോ.സുനിൽ ജോബ് (മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി), ജിഷാ ഷാന്റീസ് (പരിപ്പീറ്റത്തോട്, പൂവരണി). അജിത് സഖറിയ (നേര്യംപറമ്പിൽ, തുരുത്തി). സംസ്ക്കാരം ഇന്ന് 3 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.