കോരുത്തോട്: പറയരുപറമ്പിൽ പി. എൻ. മാധവൻ (65 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 മണിക്ക് ഏറ്റുമാനൂർ ചെറുവാണ്ടൂർ യൂണിവേഴ്‌സിറ്റിക്ക് സമീപം ജലജ രതീഷ് പുത്തേട്ട് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ കോരുത്തോട് പുള്ളോലിൽ കുടുംബാംഗമാണ്.
മക്കൾ: ജയൻ, ജലജ. മരുമക്കൾ : പ്രിയ (കൊല്ലരിങ്കൽ ലബ്ബക്കട), രതീഷ് (പുത്തേട്ട്, ഏറ്റുമാനൂർ).