kob-john-

കളത്തൂർമുഴി: മാടപ്പാട്ട് പരേതരായ ജോസഫ് മറിയാമ്മ ദമ്പതികളുടെ മകനും ചങ്ങനാശ്ശേരി അതിരൂപത വൈദീകനുമായ ഫാ. ജോൺ മാടപ്പാട്ട് (87) നിര്യാതനായി. സഹോദരങ്ങൾ: ജയിംസ് (കാനഡ), ഏലിക്കുട്ടി തോമസ് (താനക്കണ്ടം), പരേതരായ എം. ജെ ജോസഫ്, എം. ജെ. ചെറിയാൻ, മേരിക്കുട്ടി ഫിലിപ്പ്, സിസ്റ്റ‌ർ ഫ്രാൻസിസ്, സി. ജെ. ചാക്കോ. സംസ്ക്കാരം പിന്നീട്.