kob-velu-

കിളിരൂർ : വേമ്പൻങ്കേരിൽ കെ.കെ.വേലു (87) നിര്യാതനായി. ഭാര്യ: ദേവകി പായിക്കാട്ടുചിറ കുടുംബാംഗമാണ്. മക്കൾ : പൊന്നമ്മ, ഷാജി (ട്രാവൻകൂർ സിമന്റ്സ്, നാട്ടകം), സാബു മോൻ, ഷിബുമോൻ (ആരോഗ്യവകുപ്പ്), സുനിൽകുമാർ, സുശീല, സുമമോൾ. മരുമക്കൾ: ഏബ്രഹാം, ബാബു, ഷാജി, ലീലാമണി, സുമ (എം.ജി.യൂണിവേഴ്സിറ്രി), അമ്പിളി, സുജ. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.