പുന്നക്കുന്നം: പുന്നശ്ശേരി പരേതനായ ദേവസ്യ ആന്റണിയുടെ (അന്തോനിച്ചൻ) ഭാര്യ അന്നമ്മ ആന്റണി (കുഞ്ഞമ്മ, 89) നിര്യാതയായി. ചങ്ങനാശ്ശേരി വടക്കേക്കര കറുകപ്പള്ളി കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ, ജോസഫ്, ആന്റണി ആന്റണി, ആന്റണി മാത്യു, വർഗീസ് ആന്റണി, തങ്കമ്മ, ലിസമ്മ, ത്രേസ്യാമ്മ ആന്റണി. മരുമക്കൾ: ബാബു, ജോളി ആന്റണി, രാജീവ് തോമസ്, അന്നക്കുട്ടി, മോനിക്ക, ജൂലി, കുഞ്ഞുമോൾ, കുഞ്ഞൂഞ്ഞമ്മ. സംസ്ക്കാരം നാളെ 2.30 ന് പുളിക്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.