കുളനട: കൈപ്പുഴകിഴക്ക് പാലത്രമണ്ണിൽ തടത്തിൽ പരേതനായ ദേവദത്തന്റെ ഭാര്യ ദേവയാനി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, ഗീത, സുധ. മരുമക്കൾ; രാജമ്മ, ബാലൻ (ഗീതാ എയർ
ട്രാവൽസ്), പരേതനായ മന്മഥൻ.