കുറപ്പന്തറ: ബെത്ലേഹം കളപ്പുരയ്ക്കൽ മേരിക്കുട്ടി ചാണ്ടിക്കുഞ്ഞ് (75) നിര്യാതയായി. മക്കൾ: ജെയ്നമ്മ, കുഞ്ഞുമോൻ, ഷിൽറ്റ് മോൻ. മരുമക്കൾ: സണ്ണി (കുഴിക്കാട്ടുമനയ്ക്കൽ, പിറവം), മുല്ലേക്കുട്ടി (മദ്രാസ്), നീതു. സംസ്ക്കാരം നാളെ 11 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.