വെള്ളൂർ: വൈപ്പേൽ പരേതനായ പി. കെ കൃഷ്ണന്റെ ഭാര്യ രാധ (80) നിര്യാതയായി. മക്കൾ: ദേവരാജൻ (എസ്. ബി. ഐ. മാനേജർ, തിരുവനന്തപുരം), അനിത, സുജാത, ദേവാനന്ദൻ. മരുമക്കൾ: ലേഖ (കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, കോട്ടയം), ശിവദാസൻ, രാമചന്ദ്രൻ, ബിനി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.