കൂടരഞ്ഞി: പരേതനായ കൊറ്റനാൽ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി.പാലാ ഉരുളിക്കുന്നു നീറ നാകുന്നേൽ കുടുംബാംഗം. മക്കൾ :റോസ (റിട്ട. നഴ്സിംഗ് സൂപ്രണ്ട് ഗവ.ജനറൽ ഹോസ്പിറ്റൽ നെടുമങ്ങാട്) തോമസ് ( കർഷകൻ), കുര്യൻ (റിട്ട. അദ്ധ്യാപകൻ വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ ചാത്തമംഗലം),ജോസഫ് (കൂടരഞ്ഞി),എൽസി (റിട്ട. ടീച്ചർ, സെന്റ്സെബാസ്റ്റ്യൻസ് സ്കൂൾ കൂടരഞ്ഞി),ലൗലി (നഴ്സ് ,ന്യൂ ഡൽഹി). മരുമക്കൾ: പരേതനായ ശിവശങ്കരൻ നായർ (റിട്ഡ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം),മോനിക്ക മോണോത്ത് (കൂടരഞ്ഞി ),ലീലാമ്മ മാളിയേലിൽ (റിട്ട. ഗവ.ജനറൽ ഹോസ്പിറ്റൽ ബീച്ച് കോഴിക്കോട്),മറിയാമ്മ വേലിക്കകത്ത് (കൂടരഞ്ഞി),ജോർജ് കുളങ്ങര (റിട്ട ഫോറസ്റ്റർ ആനക്കാംപൊയിൽ) ശർമ്മ (ജാനകി ഭാസ്കപൂർ ഹോസ്പിറ്റൽ ഡൽഹി)