തൊടുപുഴ : കാരിക്കോട് കട്ടക്കയം പരേതനായ കെ.സി.തോമസിന്റെ ഭാര്യ മേരി തോമസ് (91) നിര്യാതയായി. മുത്തോലി കോയിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : ലിസമ്മ, വത്സമ്മ, ഡോ. തോമസ്, ആൻസമ്മ, ഡെയ്‌സി, സാലി, അഡ്വ. മാത്യു കട്ടക്കയം, പരേതനായ ജെയിംസ് കട്ടക്കയം. മരുമക്കൾ : ഇട്ടിരാച്ചൻ പള്ളിവാതുക്കൽ എരുമേലി, ബേബിച്ചൻ കല്ലറയ്ക്കൽ കാഞ്ഞിരപ്പള്ളി, ആനി താഴത്തുവീട്ടിൽ നാഗപ്പുഴ, തോമസ് കുഴിഞ്ഞാലിൽ വെട്ടിമറ്റം, ജോയി കളപ്പുരയിൽ മൂലമറ്റം, കവിത വയറ്റാട്ടിൽ പുറപ്പുഴ, റോസിലി തേക്കുംതോട്ടം പൊൻകുന്നം, പരേതനായ ജോയി ചെമ്പരത്തി മുതലക്കോടം. സംസ്‌കാരം ഇന്ന് 10.30 ന് തൊടുപുഴ കാരിക്കോടുള്ള പുത്രൻ ഡോ. തോമസ് കട്ടക്കയത്തിന്റെ വസതിയിൽ ആരംഭിച്ച് വെട്ടിമറ്റം സെന്റ് ഫ്രാൻസീസ് ഡി. സാലസ് ദേവാലയ സെമിത്തേരിയിൽ.