muhamed-raja

ചങ്ങനാശേരി: മുഹമ്മദ് രാജാ കിഴക്കേ(55) നിര്യാതനായി. കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റും വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. കബറടക്കം നടത്തി. ഭാര്യ: സബിത. മക്കൾ: സൈറ, സിലു . മരുമകൻ : സൽമാൻ.