തുരുത്തി: കൂട്ടുമ്മേൽ പരേതനായ രാഘവന്റെ (റിട്ട. സുബേദാർ) ഭാര്യ ലീലാമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മധു, രാജു, തങ്കച്ചൻ, പരേതനായ രഘു, ഓമന. മരുമക്കൾ: ബീന കിട്ടത്തിൽ, വിജയമ്മ, ബീന കൂട്ടുമ്മേൽ, ബിന്ദു, ഗോപാലക്യഷ്ണൻ.