kob-joseph

ചിങ്ങവനം: തട്ടങ്ങാട്ട് ജോസഫ് സേവ്യർ (വാവച്ചായൻ, 78) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച്ച 2 ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലീലാമ്മ റാന്നി ഇളങ്കാവിൽ കുടുംബാംഗമാണ്.
മക്കൾ: അനിൽ (വിയന്ന), ഷേർളി, ഷൈനി, ഷൈലജ. മരുമക്കൾ: സിലു വട്ടവേലിൽ കൂടൽ (വിയന്ന), ആന്റണി (പഴയചിറ, നടയ്ക്കപ്പാടം), ജിനു (കാനാച്ചേരിൽ ഫാത്തിമാപുരം), സാജൻ (പൂവത്തുമൂട്ടിൽ, ചമ്പക്കര).