ചാരുവേലി : പുളിക്കൽപാറയിൽ പി.സി. ജോർജ് (കുഞ്ഞൂഞ്ഞുകുട്ടി, 74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് ഐ.പി.സി ചർച്ച് ചാരുവേലി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി ചെമ്പിട്ടഴത്തിൽ കുടുംബാംഗമാണ്. മക്കൾ : ബിനു, ബിന്ദു. മരുമക്കൾ : ബിന്ദു, സുരേന്ദ്രൻ മാമൂട്.