kob-thankkamma-

വാളക്കുഴി : കുന്നുംപുറത്ത് പരേതനായ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (49) നിര്യാതനായി. കനകപ്പലം അട്ടിക്കൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 12ന് പെന്തക്കോസ്ത്ത് അസംബ്ലീസ് ഒഫ് ഗോഡ് തെള്ളിയൂർ ചർച്ച് സെമിത്തേരിയിൽ.