kob-suresh

അത്തിക്കയം: പെരുമാനൂർ സുരേഷ് കുമാർ (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് തമ്പലക്കാട് മാന്തറയിലുള്ള വസതിയിൽ. ഭാര്യ: ലേഖ വെച്ചുച്ചിറ അമല ഭവൻ കുടുംബാംഗമാണ്. മക്കൾ: ശാലു, നന്ദു (ഇരുവരും ദുബായ്) . മരുമകൾ: മനീഷ (പുല്ലുവിഴപ്പാറയിൽ, കാഞ്ഞേറ്റുകര).