kob-john

പെരുവ: ഇടത്താനം കുന്നുപുറത്ത് പാസ്റ്രർ കെ. എം. ജോൺ (65) നിര്യാതനായി. ഭാര്യ: മോളി. സംസ്ക്കാരം ഇന്ന് 10 ന് ചർച്ച് ഒഫ് ഗോഡ് കാരികോട് സെമിത്തേരിയിൽ.