പാലാ: ചെത്തിമറ്റം കുഴുവേലിൽ സുകുമാരന്റെ ഭാര്യ കാർത്യായനി (77) നിര്യാതയായി. കരുവാറ്റയിൽ മീനത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, സുലോചന, സുരേഷ്, മിനി, ബിജു, ബിജി, ബൈജു. മരുമക്കൾ: ഷൈലജ (കരുവാറ്റ), വിജയൻ, ജയൻ (വാഴയിൽ, കുന്നോന്നി), ജിജു സുരേഷ് (പിണ്ണാക്കനാട്), മിനി ബിജു (ചിറയക്കണ്ടം), ബിനീഷ് (കാരിക്കൂട്ടത്തിൽ, മരങ്ങാട്ടുപള്ളി), സിന്ധു (പാറയ്ക്കൽ, കണ്ണൂർ). സംസ്ക്കാരം ഇന്ന് 3 ന് പാലാ മുൻസിപ്പൽ ശ്മശാനത്തിൽ.