കടുത്തുരുത്തി : പാഴുത്തുരുത്ത് മനയ്ക്കപ്പറമ്പിൽ വിദ്യാനന്ദൻ (കൊച്ച്, 57) നിര്യാതനായി.ഭാര്യ : വത്സ.മക്കൾ : വിദ്യ , വിനീഷ്. മരുമകൻ:അരുൺ (തച്ചിലോത്ത്). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ