കിളിക്കുളി... കർക്കിടകമാസമാകാറായിട്ടും കാലവർഷം പെയ്യാതെ ഉണ്ടാകുന്ന ശക്തമായ ചൂടിൽ കൽ ചട്ടിയിൽ നിന്ന് വെള്ളംകുടിക്കുകയൂം കുളിക്കുകയും ചെയ്യുന്ന പക്ഷികൾ. കോട്ടയം ഒളശ്ശ വിജയരാഘവന്റെ വീടിന് മുൻപിൽ നിന്നുള്ള ദൃശ്യം