കുറുമുള്ളൂർ: പുന്നയ്ക്കൽ ഇല്ലത്ത് പി.ദാമോദരൻ നമ്പൂതിരി (64, കൊച്ചിൻ ദേവസ്വം ബോർഡ് മേൽശാന്തി, ചൂരക്കുളങ്ങര ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ്, ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശകസമിതി അംഗം) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: അഭിലാഷ് (തിരുവിതാംകൂർ ദേവസ്വം), അനുമോദ്, അശ്വൻ (ഏറ്റൂമാനൂരപ്പൻ കോളേജ്). മരുമക്കൾ: ലക്ഷ്മി, രശ്മി. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.