kob-madavi

ചെമ്പകപ്പാറ: കൊച്ചുകാമാക്ഷി പാലയ്ക്കൽ പരേതനായ വേലുവിന്റെ ഭാര്യ മാധവി (85) നിര്യാതയായി. കറുകച്ചാൽ കുമ്പയ്ക്കാപുഴ കുടുംബാംഗമാണ്. മക്കൾ: രാജമ്മ, രാധ, ശശി, മോഹനൻ, പരേതനായ സദാനന്ദൻ. മരുമക്കൾ: രാജു, രാജമ്മ, ഓമന, പൊന്നമ്മ, പരേതനായ നാരായണൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.