കോട്ടയം: നാഷണൽ പാരാഒളിമ്പിക്‌സ് സിറ്റിംഗ് വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള സ്റ്റേറ്റ് ടീമിന്റെ സെലക്ഷൻ ട്രയൽസ് തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപമുള്ള വി.കെ.എൻ മേനോൻ ഇൻഡോ‌ർ സ്റ്റേഡിയത്തിൽ 13 ന് രാവിലെ പത്തിന് നടക്കും. ഫിസിക്കലി ചലഞ്ച്‌ഡ് ഓൾ സ്‌പോ‌‌ട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിലാണ് പരിപാടി . ഫോൺ - 8089982021, 9809921065