കോട്ടയം: മാന്നാനം ബാപ്പുജി പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷികവും കുടുംബ സംംഗമവും നടത്തി. കോട്ടയം കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് രതീഷ് പ്ലാത്താനം , പി.കെ.കുട്ടപ്പൻ മാഷ്, പി.കെ.ജയപ്രകാശ്, പോൾ ജോസഫ്, സംഘം സെക്രട്ടറി എ.,ആർ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.